എന്റെ നാട്

Monday, August 21, 2006

വിദ്യാലയം


ഒന്നു മുതല്‍ ഏഴാം തരം വരെ കോളിയടുക്കം സര്‍ക്കാര്‍ വിദ്യാലയത്തില്‍ വിദ്യാഭ്യാസം.ഹൈസ്കൂള്‍ വിദ്യഭ്യാസം ചട്ടഞ്ചാ‍ല്‍ ഹൈസ്കൂളില്‍.പ്രീഡിഗ്രി,ഡിഗ്രി കാസറഗോഡ് സര്‍ക്കാര്‍ കോളേജില്‍.പിന്നെ തൊഴില്‍ തേടി ഗള്‍ഫിലെത്തി.