എന്റെ നാട്

Monday, August 21, 2006

വിദ്യാലയം


ഒന്നു മുതല്‍ ഏഴാം തരം വരെ കോളിയടുക്കം സര്‍ക്കാര്‍ വിദ്യാലയത്തില്‍ വിദ്യാഭ്യാസം.ഹൈസ്കൂള്‍ വിദ്യഭ്യാസം ചട്ടഞ്ചാ‍ല്‍ ഹൈസ്കൂളില്‍.പ്രീഡിഗ്രി,ഡിഗ്രി കാസറഗോഡ് സര്‍ക്കാര്‍ കോളേജില്‍.പിന്നെ തൊഴില്‍ തേടി ഗള്‍ഫിലെത്തി.

3 Comments:

 • എന്റെ നാട്ടുകരനെ പൂവും,പൂത്ത്രിരിയും കത്തിച്ചു സ്വീകരിച്ചിരിക്കുന്നു.
  ഞാന്‍ കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ ഇരിയ എന്ന സ്ഥലത്ത്.

  By Blogger സഞ്ചാരി, at 4:05 AM  

 • എന്റെ നാട്ടുകാരാ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
  ഞാന്‍ മടിക്കൈ പഞ്ചായത്തിലെ ചാളക്കടവ് എന്ന സ്ഥലത്ത്.

  By Blogger ചുള്ളിക്കാലെ ബാബു, at 3:13 AM  

 • Dear Mohan Aninha
  ആദ്യത്തെ എന്റെ ബ്ലോഗിന്റെ പെര്‍ എന്റെനാട്‌ എന്നായിരുന്നു.പിന്നീട് ഇതേ പേരു നിങളുപയോഗിച്ചതു കണ്ടപ്പോള്‍ ആ പേരു മാറ്റി ’നാട്’ എന്നാക്കി. നാട്ടുകാരനു ആശംസകള്‍‌!
  (url http://www.entenaad.blogspot.com )

  By Blogger Raghavan P K, at 4:56 AM  

Post a Comment

<< Home